Wednesday, August 29, 2012

നല്ല വിദ്യാർത്ഥി

പെൺകുട്ടികൾ ക്ഷമിക്കുക..ശ്രീ. സുദീപ് ചൂണ്ടിക്കാണിച്ചതുപോലെ ഇത് ആൺകുട്ടികൾക്കു മാത്രമുള്ളതാണ്. ഒരു പക്ഷേ പെൺകുട്ടികൾ പറയാതെ തന്നെ നല്ല വിദ്യാർത്ഥികളാണെന്ന് അദ്ദേഹം കരുതിയതാവാം!

No comments:

Post a Comment