Wednesday, August 29, 2012
Tuesday, August 28, 2012
നിനക്കറിയാമോ, ഭൂമിയിൽ മനുഷ്യന് ആദ്യത്തെ ശാപമായി, തീരാദുഖമായി നിർമ്മിക്കപ്പെട്ടതെന്താണെന്ന്? ചെരുപ്പ്- മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധം തകർത്തത് അതാണ്...എഴുതുന്നത് ജെ.എം.ജയ്മോൻ, സെന്റ് ജോസഫ് ഇംഗ്ലീഷ് എച് എസ് എസ്- സുൽത്താൻ ബത്തേരിയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി. ബാലപംക്തി, മാത്രുഭൂമി ആഴ്ച്ചപ്പതിപ്പ്, 2012 ജൂലൈ 22-28.
Tuesday, August 14, 2012
Subscribe to:
Posts (Atom)